Instagram Direct, the private messaging feature of the app, has received the voice message feature and basically it is the same as the voice recorder in WhatsApp or Messenger<br />നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഡയറക്റ്റിൽ ഒരു മൈക്രോഫോൺ ഐക്കൺ ഗ്രൂപ്പ് ചാറ്റിലോ പേഴ്‌സണൽ ചാറ്റിലോ കാണാൻ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുവാനായി മൈക്രോഫോൺ ഐക്കണിൽ കുറച്ച് നേരത്തേക്ക് അമർത്തുക, അയക്കാനുള്ള മെസ്സേജ് പറയുക അപ്പോൾ അത് ഇതിൽ റെക്കോർഡ് ആകും, ബട്ടൺ അമർത്തിവിടുന്ന നേരത്ത് ആ വോയിസ് മെസ്സേജ് അയക്കപ്പെടും. <br />